India batsmen hate getting out, says Mitchell Santner<br />ഇന്ത്യ ഏറ്റവും മികച്ച ടീമാണെന്നാണ് തോല്‍വിക്കിടയിലും ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ മിച്ചല്‍ സാന്റ്‌നര്‍ പറയുന്നത്. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന താരം ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലാണ് തിരിച്ചുവന്നത്. തുടക്കത്തില്‍തന്നെ വിക്കറ്റ് നേടുന്നതില്‍ ബൗളര്‍മാരുടെ കഴിവില്ലായ്മയും പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിലുള്ള വീഴ്ചയുമാണ് ഇന്ത്യയ്‌ക്കെതിരായ തോല്‍വിക്ക് പ്രധാന കാരണമെന്ന് താരം പറഞ്ഞു.<br />
